-
കുഴിവേലിൽ കുടുംബയോഗം
19 -)0 വാർഷിക സമ്മേളനം
2018 ഡിസംബർ 28 വെള്ളിയാഴ്ച
ശ്രീ K.Z. ആന്റണി
( ബേബിച്ചൻ )
കുഴിവേലിയുടെ( വെള്ളാശ്ശേരി )
ചിറപുറത്തുള്ള വസതിയിൽ
ഫോൺ : 9048047470
-
ക്രിസ്തുമസ് പുതുവത്സരാശംസകൾ
കുഴിവേലിൽ കുടുംബയോഗ
എക്സിക്യൂട്ടീവ് കമ്മിറ്റി
-
ഇന്നത്തെ വചനം
"മനുഷ്യന് കാണുന്നതല്ല കര്‍ത്താവ് കാണുന്നത്. മനുഷ്യന് ബാഹ്യരൂപത്തില്‍ ശ്രദ്ധിക്കുന്നു; കര്‍ത്താവാകട്ടെ
ഹൃദയഭാവത്തിലും.". (1സാമുവല്‍ 16:7) ❄❄❄
"LORD sees not as man sees; man looks on the outward
appearance, but the LORD looks on the heart.". (1Samuel 16:7)